Connect with us

Hi, what are you looking for?

Blog

Actor Siddique’s son Shaheen Wedding Engagement with Amrutha



നടൻ സിദ്ദീഖിന്റെ മകന്‍ ഷഹീൻ സിദ്ദീഖ് വിവാഹ നിശ്ച വിഡിയോ പുറത്തിറങ്ങി.ഡോക്ടര്‍ അമൃത ദാസിനെയാണ് ഷഹീന്‍ ജീവിതസഖിയാക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു വിവാഹനിശ്ചയം നടന്നത്. വിവാഹം മാർച്ച് ഏഴിന് നടക്കും.

റജിസ്റ്റര്‍ വിവാഹമാണ്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായുള്ള റിസപ്ഷന്‍ മാര്‍ച്ച് 12 ന്.

തിരുവനന്തപുരം സ്വദേശിയായ സി. അമലാദാസിന്റെയും ലീമാദാസിന്റെയും മകളാണ് അമൃതാദാസ്.
എറണാകുളം പത്തടിപാലത്തിലുള്ള കിന്റര്‍ ഹോസ്പിറ്റലിലാണ് അമൃത ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്.
ആനന്ദ് എ. ദാസ്, അരവിന്ദ് എ. ദാസ് എന്നിവര്‍ സഹോദരങ്ങളാണ്.
സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്.
കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു….
റഷീന്‍, ഫര്‍ഹീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Actor Siddique’s son Shaheen Siddique’s engagement video was released. Shaheen is married to Dr Amrita Das. The engagement took place on February 22. The wedding will take place on March 7. Register is marriage. Reception for friends in the film industry on March 12.
Amritadas is the daughter of Amaladas and Limadas. Amrita is currently working at the Kinder Hospital at Pathadipalam, Ernakulam. Anand A. Das, Arvind A. Das are brothers.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Advertisement
Advertisement

Sweety Anushka Shetty

Visits: 0
Today: 0
Total: 6532

Follow US

Advertisement