Blog

Mohanlal-Prithviraj team up again: ‘Bro Daddy’ to be shot soon.

By keralafriends

June 19, 2021

New announcement for Mohanlal-Prithviraj fans After the historical success of Lucifer, Mohanlal willbe seen in the lead role in the film directed by Prithviraj. The name of the movie is ‘Bro Daddy’Prithviraj himself has shared a post on Facebook stating that filming will start soon. The director’s assurance that this is a family film and can be laughed at.

Prithviraj is also seen in the lead role in the film. The film also stars Kalyani Priyadarshan,Meena, Lalu Alex, Murali Gopi, Kaniha and Saubin. The film is produced by Antony Perumbavoor. Written by Sreejith and Bibi. Fans are excited to see Prithviraj wearing the director’s shirt after Lucifer.

മോഹൻലാൽ–പൃഥ്വിരാജ് ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പ്രഖ്യാപനം.

ചരിത്രവിജയം നേടിയ ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹൻലാൽപ്രധാനവേഷത്തിലെത്തുന്നു. ‘ബ്രൊ ഡാഡി’ എന്നാണ് സിനിമയുടെ പേര്. പൃഥ്വി തന്നെയാണ് ഉടൻ ചിത്രീകരണം

‘ബ്രൊ ഡാഡി’ എന്നാണ് സിനിമയുടെ പേര്. പൃഥ്വി തന്നെയാണ് ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്….

ഇതൊരു കുടുംബചിത്രമാണെന്നും ചിരിക്കാമെന്നും സംവിധായകന്റെ ഉറപ്പ്. പൃഥ്വിരാജും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ,മീന, ലാലു അലക്സ്, മുരളീ ഗോപി, കനിഹ, സൗബിൻ എന്നിവരും സിനിമയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്നാണ് രചന നിർവഹിക്കുന്നത്.ലൂസിഫറിനു ശേഷം പൃഥ്വി സംവിധായകന്റെ കുപ്പായം അണിയുന്നത് ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്